ഒരുപോലുള്ള രണ്ടു പേരെ കണ്ടാൽ ആരും പെട്ടു പോകും! കാജൽ അഗർവാളിന്റെ വീഡിയോ തരംഗമാകുന്നു

‘മാഡം തുസ്സാഡ്സ്’ മ്യൂസിയത്തിൽ മെഴുകു പ്രതിമയാകുന്ന ആദ്യ തെന്നിന്ത്യൻ താരം എന്ന അം​ഗീകാരം കാജല്‍ അ​ഗർവാളിന് ലഭിച്ചു. പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയ സമയത്ത് തൻറെ മെഴുകു പ്രതിമയ്ക്ക് മുന്നിൽ നിന്ന് കാജൽ അ​​ഗർവാൾ പങ്കുവെച്ച രസകരമായ വീഡിയോ ആണ് ഇൻസ്റ്റ​ഗ്രാമിലൂടെ കാജൽ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാജലും മെഴുകു പ്രതിമയും അടുത്തടുത്ത് നിൽക്കുന്ന സമയത്ത് യഥാർത്ഥ കാജലിനെ അവ​ഗണിച്ച് മെഴുക് പ്രതിമയെ മേക്കപ്പിടുകയാണ് മേക്കപ്മാൻ. പ്രതിമയുടെ മുന്നിലേക്ക് നീങ്ങി നിന്ന് തന്നെ മേക്കപ്പ് ചെയ്യാൻ ചിരിയോടെ ആവശ്യപ്പെടുകയാണ് കാജൽ. ഇതായിരുന്നോ ശരിക്കുള്ള കാജൽ എന്ന …

Read More
error: Content is protected !!