അമല പോള്‍ ബോളിവുഡില്‍, അരങ്ങേറ്റം വെബ് സിരീസിലൂടെ
നടി അമല പോള്‍ ബോളിവുഡില്‍ വെബ് സിരീസിലൂടെ അരങ്ങേറ്റം കുറിക്കുന്നതായി സൂചന. അന്തരിച്ച ബോളിവുഡ് നടി പർവീൺ ബാബിയായാണ് അമല വേഷമിടുന്നത്. മഹേഷ് ഭട്ടാണ് ഈ വെബ് സിരീസ് ഒരുക്കുന്നത്. പുതിയ പ്രൊജക്ടിനെക്കുറിച്ച് അമല നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഇങ്ങനെയൊരു വേഷം ബോളിവുഡില്‍ ചെയ്യാന്‍ കഴിയുന്നത് തന്റെ സ്വപ്നസാക്ഷാത്കാരമാണെന്ന് അമല പറയുന്നു. മഹേഷിന്റെയും മുകേഷ് ഭട്ടിന്റെയും നിര്‍മ്മാണ കമ്ബനിയായ വിശേഷ് ഫിലിം ആണ് ചിത്രം നിര്‍മ്മിക്കുക. അന്തരിച്ച പാര്വീന് ബാബി ഒരുകാലത്തെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. ധീവാര്‍, കാല പട്ട്ഹര്, ദി …
Read More