പുടവ ഒരുക്കിയവർക്ക് നന്ദി പറഞ്ഞുകൊണ്ട് നടി ഭാമ

മലയാള സിനിമാരംഗത്തെ അറിയപ്പെടുന്ന താരം ഭാമയുടെ വിവാഹം ജനുവരി മുപ്പതിന് കോട്ടയത്ത് വെച്ചായിരുന്നു നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമല്ലാതെ താരങ്ങളും ഭാമയുടെ വിവാഹത്തിന് അതിഥികളായി എത്തിയിരുന്നു. വിവാഹശേഷം കൊച്ചിയിൽ നടന്ന റിസപ്ഷന്റെ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോസും ഇപ്പോഴും സോഷ്യല്‍ മീഡിയ നിറഞ്ഞോടുകയാണ്. ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്. എന്നാല്‍ വിവാഹശേഷമുള്ള വിശേഷങ്ങളാണ് നടിയിപ്പോള്‍ പങ്കുവെച്ച് കൊണ്ടിരിക്കുന്നത്. വിവാഹത്തിനെത്തിയ താരരാജാക്കന്മാരോടാണ് ഭാമ ആദ്യം നന്ദി പറഞ്ഞത്. ഇപ്പോൾ വിവാഹദിനത്തില്‍ പരമ്പരാഗതമായ കസവ് പുടവ ഒരുക്കിയ ബാലരാമപുരത്തുള്ള മംഗല്യക്കസവിന് നന്ദി പറഞ്ഞിരിക്കുകയാണ് നടി. ഭര്‍ത്താവായ അരുണിനൊപ്പം നില്‍ക്കുന്ന …

Read More
error: Content is protected !!